restrictions violate horse racing palakkad
-
News
പാലക്കാട് നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി കുതിരയോട്ടം; പോലീസ് കേസെടുത്തു
പാലക്കാട്:കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സർക്കാരിൻ്റെ നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തി പാലക്കാട് തത്തമംഗലത്ത് കുതിരയോട്ട മത്സരം. അങ്ങാടിവേലയുടെ ഭാഗമായിട്ടാണ് തത്തമംഗലത്ത് കുതിരയോട്ട മത്സരം നടത്തിയത്. പൊലീസ് ഇടപെട്ടാണ് മത്സരം…
Read More »