reels shooting road Four people died including a child who crossed the road
-
News
റീൽസ് ചിത്രീകരണത്തിന് വേണ്ടി കാറിൽ അഭ്യാസം; റോഡ് മുറിച്ചുകടന്ന കുട്ടി ഉൾപ്പെടെ നാലുപേർ മരിച്ചു
ജയ്പൂർ: ഇൻസ്റ്റഗ്രാം റീൽസ് വീഡിയോ എടുക്കുന്നതിനായി അമിത വേഗത്തിൽ ഓടിച്ച കാർ അപകടത്തിൽപ്പെട്ട് നാലുപേർ മരിച്ചു. രാജസ്ഥാനിലെ ജയ്സാൽമറിലാണ് സംഭവം. അലക്ഷ്യമായി ഓടിച്ച കാർ മറ്രൊരു വാഹനവുമായി…
Read More »