Reel shooting on railway track couple and son killed by train
-
News
റെയില്‍വേ ട്രാക്കിൽ റീൽ ചിത്രീകരണം, തീവണ്ടിയിടിച്ച് ദമ്പതിമാരും മകനും മരിച്ചു
ലഖിംപുർ ഖേരി: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ റീൽ ചിത്രീകരിക്കുന്നതിനിടെ, തീവണ്ടിതട്ടി കുടുംബത്തിലെ മൂന്നുപേർ മരിച്ചു. മരിയ ഗ്രാമത്തിനു സമീപം ബുധനാഴ്ച രാവിലെയാണ് സംഭവം.സിതാപുർ സ്വദേശികളായ മുഹമ്മദ് അഹമ്മദ്(26),…
Read More »