Ready for lie test
-
News
‘നുണപരിശോധനയ്ക്ക് തയാർ, ഒരു നിബന്ധനയുണ്ട്’ പുതിയ നീക്കവുമായി ബ്രിജ്ഭൂഷൺ
ന്യൂഡൽഹി: ലൈംഗികാതിക്രമ ആരോപണങ്ങളുടെ സത്യം വെളിച്ചത്ത് കൊണ്ടുവരുന്നതിന് നുണപരിശോധനയ്ക്ക് വിധേയനാകാമെന്ന് ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്. നുണ പരിശോധനയ്ക്കായി…
Read More »