Raveena Tandon Attacked After Woman Accuses Her of Assault
-
News
രവീണ ടണ്ഠന്റെ കാർ മൂന്നുപേരെ ഇടിച്ചിട്ടു, നടിയെ കൈയേറ്റം ചെയ്ത് നാട്ടുകാർ
മുംബൈ: നടി രവീണ ടണ്ഠന്റെ കാറിടിച്ച് മൂന്നുപേർക്ക് പരിക്ക്. മുംബൈ ബാന്ദ്രയിലാണ് സംഭവം. സംഭവത്തേത്തുടർന്ന് നാട്ടുകാർ രവീണയെ കയ്യേറ്റം ചെയ്തതായും റിപ്പോർട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ…
Read More »