ശബരിമല സന്നിധാനത്തിൽ ദർശനം നടത്തി നടൻ രമേഷ് പിഷാരടി. മകനോടൊപ്പമാണ് നടൻ ശബരിമലയിലെത്തിയത്. ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന് കമന്റുകളുമായി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.…