rajesh-kumar-won-75-lakh-lottery
-
News
കടം വീട്ടാന്‍ പണമില്ലാതെ വിഷമിച്ച രാജേഷ് കുമാറിനെ തേടി 75 ലക്ഷത്തിന്റെ ഭാഗ്യമെത്തി; വിശ്വസിക്കാനാകാതെ കുടുംബം
കല്ലിശേരി: കടം വാങ്ങിയ പണം കൊടുത്തു തീര്‍ക്കാന്‍ പോലുമില്ലാതെ വിഷമിച്ചുനിന്ന യുവാവിന് ആശ്വാസമായി കേരളഭാഗ്യക്കുറിയുടെ 75 ലക്ഷത്തിന്റെ സമ്മാനമെത്തി. കല്ലിശേരി മലയില്‍പറമ്പില്‍ കിഴക്കേതില്‍ പി രാജേഷ് കുമാറിനെ…
Read More »