rain will continue for three days
-
News
ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി, മൂന്നുദിവസം മഴതുടരും, ഏഴ് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി മാറിയതോടെ കേരളത്തിൽ ഈ മാസം ആറാം തീയതി വരെ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിനെ തുടർന്ന്…
Read More »