rain may continue five more days Kerala
-
News
ചക്രവാതച്ചുഴി; ഈ ജില്ലകളിലേക്ക് ഉടൻ മഴയെത്തും,നാലിടത്ത് ഇന്ന് യെല്ലോ അലേർട്ട്, അഞ്ചുദിവസം മഴ തുടരും
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ജാർഖണ്ഡിന് മുകളിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്ന സാഹചര്യത്തിൽ അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ…
Read More »