Rain alert kerala three days
-
News
3 ദിവസം ജാഗ്രത; ഇടിമിന്നലോട് കൂടിയ മഴ,55 കി.മീ വരെ വേഗത്തില്‍ കാറ്റ്, മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഓഗസ്റ്റ് 20 മുതല്‍ 22 വരെ ഇടിമിന്നലോടു കൂടിയ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.…
Read More »