rain-alert-changes-kerala
-
News
മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം, ഓറഞ്ച് അലേര്‍ട്ടും പിന്‍വലിച്ചു; തുലാവര്‍ഷം ചൊവ്വാഴ്ചയോടെ തുടങ്ങും
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളില്‍ വീണ്ടും മാറ്റം. സംസ്ഥാനത്തെ ഒരു ജില്ലകളിലും ഇന്ന് തീവ്രമായ മഴയ്ക്ക് സാധ്യതയില്ല. കേന്ദ്ര കാലാവസ്ഥ മന്ത്രാലയത്തിന്റെ പുതുക്കിയ മുന്നറിയിപ്പ് പ്രകാരം മൂന്ന്…
Read More »