rahul gandhi likely to resign wayanad MP post
-
News
രാഹുൽ വയനാടിനെ ഒഴിവാക്കും; മത്സരിക്കാൻ പ്രിയങ്ക ഗാന്ധി എത്തില്ല, പരിഗണിയ്ക്കുക ഈ നേതാവിനെ
ന്യൂഡൽഹി: വയനാട് മണ്ഡലം ഒഴിഞ്ഞ് രാഹുൽ ഗാന്ധി റായ്ബറേലിയിൽ തുടരാൻ തീരുമാനമായെന്ന് റിപ്പോർട്ട്. അങ്ങനെയെങ്കിൽ വയനാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രിയങ്ക ഗാന്ധി എത്തിയേക്കില്ലെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിൽ…
Read More »