Rahul Gandhi hits back
-
News
രാഹുല്‍ ഗാന്ധിയ്ക്ക് തിരിച്ചടി,അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശകേസ് റദ്ദാക്കണമെന്ന രാഹുലിന്റെ ആവശ്യം ഹൈക്കോടതി തള്ളി
റാഞ്ചി: മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജി തള്ളി ഝാര്‍ഖണ്ഡ് ഹൈക്കോടതി. 2018-ല്‍ അന്ന് ബി.ജെ.പി. അധ്യക്ഷനായിരുന്ന അമിത് ഷായ്ക്കെതിരേ നടത്തിയ…
Read More »