rahul-gandhi-and-priyanka-gandhi-allowed-to-go-to-lakhimpur
-
News
ഒടുവില്‍ വഴങ്ങി യു.പി സര്‍ക്കാര്‍; ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ രാഹുലിനും പ്രിയങ്കയ്ക്കും അനുമതി
ലക്നൗ: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ലഖിംപൂരിലേക്ക് പോകാന്‍ അനുമതി. ഇവര്‍ക്കൊപ്പം മൂന്ന് പേര്‍ക്ക് കൂടി ലഖിംപൂരിലേക്ക് പോകാം.യു.പി ആഭ്യന്തരവകുപ്പാണ് തീരുമാനം അറിയിച്ചത്. നേരത്തെ…
Read More »