Rahul Dravid likely to coach rajasthan royals
-
News
സഞ്ജുവിനൊപ്പം ഇനി രാഹുല്‍ ദ്രാവിഡ്? സംഗക്കാര ഇംഗ്ലണ്ടിലേക്കെന്ന് സൂചന, രാജസ്ഥാനെ പരിശീപ്പിക്കാന്‍ ദ്രാവിഡ്
ജയ്പൂര്‍: ഇന്ത്യന്‍ ടീം മുന്‍ പരിശീലകന് രാഹുല്‍ ദ്രാവിഡ് ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്നു. വരും സീസണുകളില്‍ തന്റെ പഴയ ടീമായ രാജസ്ഥാന് റോയല്‍സിനെ പരിശീലിപ്പിക്കുന്നത് ദ്രാവിഡ് ആയിരിക്കും. കുമാര്‍…
Read More »