Rahul Dravid emotional after world cup defeat
-
News
ഡ്രസിംഗ് റൂമിലെ ആ കാഴ്ച കണ്ടുനില്ക്കാന് എനിക്കാവില്ല; വികാരാധീനനായി ദ്രാവിഡ്
അഹമ്മദാബാദ് ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടതിന്റെ ഞെട്ടലിലാണ് ഇന്ത്യ. ഈ ലോകകപ്പിലെ മികച്ച ടീമായിരുന്നിട്ടും കലാശപ്പോരില്‍ പൊരുതാന്‍ പോലുമാകാതെ ഇന്ത്യ കീഴടങ്ങുകയായിരുന്നു. ആറ് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയ…
Read More »