R aswin about Indian team selection
-
News
ഇഷ്ടതാരത്തെ ടീമിലെടുക്കാത്തതിന്റെ പേരില്‍ ടീമിലെടുത്ത താരങ്ങളെ ആരാധകര്‍ മോശക്കാരായി ചിത്രീകരിക്കരുത്, സഞ്ജുവിന് ഒളിയമ്പുമായി അശ്വിന്
ചെന്നൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളോടും വിമര്‍ശനങ്ങളോടും പ്രതികരിച്ച് ഇന്ത്യന്‍ സ്പിന്നര്‍ ആര് അശ്വിന്. ഇന്ത്യക്കായി ഒറ്റ ഏകദിനത്തില്‍ പോലും കളിച്ചിട്ടില്ലാത്ത തിലക്…
Read More »