Quari accidental mizoram several died
-
News
മിസോറാമില്‍ ക്വാറി തകര്‍ന്ന് പത്ത് മരണം; നിരവധി പേരെ കാണാതായി
ഐസ്വാള്‍: മിസോറാമിലെ ഐസ്വാളില് ക്വാറി തകര്‍ന്ന് പത്ത് മരണം. കരിങ്കല്ല് ക്വാറിയില്‍ നടന്ന അപകടത്തെ തുടര്‍ന്ന് നിരവധി പേരെ കാണാതായി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം…
Read More »