Purushan kadalundi covid confirmed
-
Health
എം എൽ എ ക്ക് കോവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട് : ബാലുശ്ശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഡ്രൈവര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് എംഎല്‍എയെ പരിശോധനക്ക് വിധേയനാക്കിയത്. ഇദ്ദേഹത്തെ കോഴിക്കോട്…
Read More »