punnapra vayalar martyrs freedom fighters
-
പുന്നപ്ര വയലാർ കാവുമ്പായി സമരഭടന്മാർ സ്വാതന്ത്ര്യസമര സേനാനികൾ തന്നെ : ഐ.സി.എച്ച്.ആർ
തിരുവന്തപുരം: പുന്നപ്ര വയലാർ കാവുമ്പായി സമരസേനാനികളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽനിന്ന് മാറ്റണമെന്ന നിർദേശം തള്ളി. ഐസിഎച്ച്ആർ നിയോഗിച്ച മൂന്നംഗ സമിതിയുടേതാണ് നടപടി. സംഘപരിവാർ സംഘടനകൾ ആണ്…
Read More »