pulladu union
-
Kerala
വിവാഹ നിശ്ചയം 50 പേരിൽ കൂടരുത്, വിവാഹത്തലേന്ന് സൽക്കാരം വേണ്ട ,സമ്മാനം 50 പവനിൽ കൂടരുത്, അടുക്കള കാഴ്ച ഒഴിവാക്കും, വിവാഹ ധൂർത്തിനെതിരെ ശക്തമായ നടപടിയുമായി ഒരു കരയോഗം
പുല്ലാട്: വിവാഹ ധൂര്‍ത്ത് തടയാന്‍ എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നടത്തിയ ആഹ്വാനം ഏറ്റെടുത്ത് പത്തനംതിട്ട പുല്ലാട് എന്‍എസ്എസ് കരയോഗം. 1429-ാം നമ്പർ ദേവി…
Read More »