psc withdrwan SI shortlist
-
News
കായികക്ഷമതാ പരീക്ഷയിൽ പങ്കെടുക്കാത്തവരും പട്ടികയില്‍;എസ്ഐ ഷോർട്ലിസ്റ്റ് പിൻവലിച്ച് പിഎസ്സി
കോഴിക്കോട്: പൊലീസ് എസ്ഐ നിയമനത്തിനുള്ള കായികക്ഷമതാ പരീക്ഷയിൽ പങ്കെടുക്കുകപോലും ചെയ്യാത്തവരെയും തോറ്റവരെയും ഉൾപ്പെടുത്തി പിഎസ്സിയുടെ ഷോർട്ലിസ്റ്റ്. ഫെബ്രുവരി 26,27 തീയതികളിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ ഉദ്യോഗാർഥികൾ സംശയമുന്നയിച്ചതിനു പിന്നാലെ…
Read More »