protest
-
News
ഇന്ത്യാ ഗേറ്റില്‍ ട്രാക്ടര്‍ കത്തിച്ച് കര്‍ഷകരുടെ പ്രതിഷേധം; കര്‍ഷക ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്നു
ന്യൂഡല്‍ഹി: കര്‍ഷക ബില്ലിനെതിരേ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ ട്രാക്ടര്‍ കത്തിച്ചു. തിങ്കളാഴ്ച രാവിലെയാണ് ഇരുപതോളം കര്‍ഷകര്‍ പ്രതിഷേധവുമായി എത്തി തന്ത്രപ്രധാന…
Read More » -
News
സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം; ഡോ. വിജയ് പി നായര്‍ക്കെതിരെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ പ്രതിഷേധം, മാപ്പ് പറയിപ്പിച്ചു( വീഡിയോ കാണാം)
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ അശ്ലീല പ്രചാരണം നടത്തിയ ഡോ. വിജയ് പി നായര്‍ക്കെതിരെ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. വിജയ് പി നായരുടെ ദേഹത്ത് കരി ഓയില്‍…
Read More » -
News
പാര്‍ലമെന്റില്‍ ഇടത് അംഗങ്ങള്‍ക്കൊപ്പം സമരം ചെയ്ത് ജോസ് കെ. മാണി
ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരേ പാര്‍ലമെന്റില്‍ ഇടത് അംഗങ്ങള്‍ക്കൊപ്പം സമരം ചെയ്ത് ജോസ് കെ. മാണി. സി.പി.എം, സി.പി.ഐ അംഗങ്ങളോടൊപ്പമാണ് ജോസ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. കര്‍ഷകര്‍, തൊഴിലാളികള്‍, ജനാധിപത്യം…
Read More » -
News
പോലീസ് ജീപ്പിന്റെ ചില്ല് ഇടിച്ച് തകര്‍ത്തു, പോലീസിനോട് കയര്‍ത്ത് യൂത്തുകോണ്‍ഗ്രസ് പ്രവര്ത്തകന്; എന്‍.ഐ.എ. ഓഫീസിന് മുന്നില്‍ വ്യാപക പ്രതിഷേധം
കൊച്ചി: മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് പോലീസ് ജീപ്പിന്റെ ചില്ല് ഇടിച്ചു തകര്‍ത്തു. എന്‍.ഐ.എ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകനെ…
Read More » -
News
ഇ.പി ജയരാജന്റെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു
കണ്ണൂര്‍: മന്ത്രി ഇ.പി ജയരാജന്റെ പാപ്പിനിശ്ശേരിയിലെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്. ബാരിക്കേഡ് മറികടക്കാന്‍ പ്രതിഷേധക്കാര്‍…
Read More » -
News
പബ്ജി നിരോധനത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച് ഒരു കൂട്ടം യുവാക്കള്‍
പത്തനംതിട്ട: പബ്ജി നിരോധനത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച് ഒരുകൂട്ടം യുവാക്കള്‍. പത്തനംതിട്ട വായ്പുരിലാണ് സംഭവം. ഒരു കൂട്ടം പബ്ജി സ്നേഹികളായ യുവാക്കളാണ് പ്രതിഷേധ മുദ്രാവാക്യവുമായി തെരുവിലിറങ്ങിയത്. ചങ്കാണേ ചങ്കിടിപ്പാണേ…
Read More » -
News
സഭാ കവാടത്തില്‍ ചാണകം മെഴുകി പൂക്കളമിട്ട് പ്രതിഷേധം; ഒറ്റയാള്‍ പ്രതിഷേധം നടത്തിയയാളെ അറസ്റ്റ് ചെയ്ത് നീക്കി
തിരുവനന്തപുരം: നിയമസഭയ്ക്ക് മുന്നില്‍ ഒറ്റയാള്‍ പ്രതിഷേധം. സഭാ കവാടത്തില്‍ പൂക്കളം ഇട്ട് പ്രതിഷേധിക്കാന്‍ എത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കാട്ടാക്കടയില്‍ പൂ വ്യാപാരിയായ ഷാജി…
Read More » -
News
മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ ശ്രമിച്ച പെമ്പിളൈ ഒരുമ നേതാവ് ഗോമതിയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി
ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം തടയാന്‍ ശ്രമിച്ച പെമ്പിളൈ ഒരുമ നേതാവ് ഗോമതിയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. തോട്ടം തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്…
Read More » -
News
നാട്ടുകാര്‍ ബസ് തടഞ്ഞു; റോഡില്‍ കിടന്ന് പ്രതിഷേധിച്ച് യാത്രക്കാരി
കോട്ടയം: സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് കൂടുതല്‍ യാത്രക്കരുമായി സര്‍വ്വീസ് നടത്തിയ ദീര്‍ഘദൂര ബസ് നാട്ടുകാര്‍ തടഞ്ഞു. ഇതേ തുടര്‍ന്ന് ബസിലെ യാത്രക്കാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റമായി. അതിനിടെ…
Read More » -
News
കത്തിപ്പടര്‍ന്ന് കോണ്‍ഗ്രസ് പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
കൊല്ലം: സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായിട്ടുള്ള ബന്ധം പുറത്തുവന്നതിനു പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ച് കോണ്‍ഗ്രസ്. കൊല്ലം, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ…
Read More »