priyanka gandhi against pinarayi vijayan
-
News
പിണറായി ഒളിച്ചുകളിക്കുന്നു, ബി.ജെ.പിക്കൊപ്പം നിന്ന് രാഹുലിനേയും കോൺഗ്രസിനേയും ആക്രമിക്കുന്നു: പ്രിയങ്ക
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. മുഖ്യമന്ത്രി ബി.ജെ.പി.ക്കൊപ്പം നിന്ന് രാഹുലിനെ ആക്രമിക്കുന്നുവെന്ന് പ്രിയങ്ക ആരോപിച്ചു. പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു…
Read More »