priyadarsha-tested-positive-for-covid
-
Entertainment
സംവിധായകന് പ്രിയദര്ശന് കൊവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ചെന്നൈ; സംവിധായകന് പ്രിയദര്ശന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച അദ്ദേഹത്തെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രിയദര്‍ശന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം. മോഹന്‍ലാലിനെ…
Read More »