Private tuition centers raided in Kannur
-
News
കണ്ണൂരില്‍ സ്വകാര്യ ട്യൂഷന്സെന്റുകളില് റെയ്ഡ്,സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പിടിയില്‍
കണ്ണൂർ:സർക്കാർ ശമ്പളത്തിനൊപ്പം വരുമാനം വർദ്ദിപ്പിക്കുന്നതിനായി സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ ക്ലാസ്സെടുക്കുന്ന ഉദ്യോഗസ്ഥർക്ക് തടയിടാൻ വിജിലൻസിന്റെ നടപടി.നടപടിയുടെ ഭാഗമായി പയ്യന്നൂരിലെയും ഇരിട്ടിയിലെയും സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ ക്ലാസെടുത്തുകൊണ്ടിരുന്ന സർക്കാർ…
Read More »