private bus strike kottayam ernakulam route
-
News
കോട്ടയം-എറണാകുളം റൂട്ടില്‍ സ്വകാര്യബസുകളുടെ മിന്നല്‍ പണിമുടക്ക്
കോട്ടയം: കോട്ടയം-എറണാകുളം റൂട്ടില്‍ സ്വകാര്യബസ് മിന്നല്‍ പണിമുടക്ക്. തലയോലപ്പറമ്പില്‍ ഡ്രൈവറെ വിദ്യാര്‍ഥികള്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. മര്‍ദനത്തില്‍ കടുത്തുരുത്തി സ്വദേശി രഞ്ജുവിന് പരിക്കേറ്റു. രഞ്ജുവിന്റെ മൂക്കിന്റെ…
Read More »