കൊച്ചി: കൊച്ചി നഗരത്തിലെ സ്വകാര്യ ബസ്സുകള്‍ സെപ്റ്റംബര്‍ 20 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ബസ്സ് ഉടമകളുടെ സംയുക്ത സമരസമിതി അറിയിച്ചു.ഗതാഗത പരിഷ്‌കരണങ്ങള്‍ സര്‍വ്വീസിനെ ബാധിക്കുന്നതായി ആരോപിച്ചാണ്…