prisoner-escapes-treatment-at-viyyur-central-jail
-
News
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന് ചികിത്സയ്ക്കിടെ രക്ഷപ്പെട്ടു; തിരച്ചില്‍
തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന് ചികിത്സയ്ക്കിടെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു. പീഡനക്കേസ് പ്രതിയായ ഉത്തര്‍പ്രദേശ് സ്വദേശി ഫായിന്‍ ആണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് രക്ഷപ്പെട്ടത്.…
Read More »