തൃശൂർ : കോൺഗ്രസ് നേതാവ് പുന്ന നൗഷാദ് കൊലപാതകകേസിൽ മുഖ്യ ആസൂത്രകനും, കൊലപാതക സംഘതലവനുമായ പുന്ന സ്വദേശി ജമാൽ, അറയ്ക്കൽ വീട്, കാരിഷാജി (42) എന്നറിയപ്പെടുന്നയാൾ അറസ്റ്റിൽ.…