pravasi's wife suicided
-
News
പ്രവാസിയുടെ ഭാര്യ വീടിനുള്ളില്‍ മരിച്ച നിലയില്‍
തൃശ്ശൂര്‍: പുന്നയൂര്‍ക്കുളം ആറ്റുപുറത്ത് യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റുപുറം ചെട്ടിശേരി കുഞ്ഞിപ്പ കുട്ടിയുടെ മകള്‍ ഫൈറൂസി(26)യേയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച ഉച്ചക്ക്…
Read More »