Prajwal revanna surrender shortly
-
News
പ്രജ്വൽ രേവണ്ണ കീഴടങ്ങും; നീക്കം ഡിപ്ലൊമാറ്റിക് പാസ്പോർട്ട് റദ്ദാക്കുന്നത് ഒഴിവാക്കാൻ
ബെംഗളുരു: ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ലോക്സഭാ എംപി പ്രജ്വൽ രേവണ്ണ മെയ് 31-ന് ബെംഗളുരുവിലെത്തി കീഴടങ്ങും. ലൈംഗിക പീഡന പരാതിയിൽ കേസെടുത്തതിന് പിന്നാലെ ജർമ്മനിയിലേക്ക് കടന്ന പ്രജ്വൽ അന്വേഷണ…
Read More »