ponnan shameer found who attacked in train
-
News
പൊന്നന് ഷമീറിനെ കണ്ടെത്തി; കൂടെ കയറിയ രണ്ടു പേര്‍ക്കായി അന്വേഷണം
കോഴിക്കോട്: കഴിഞ്ഞദിവസം ട്രെയിനില്‍ പോലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയായ കൂത്തുപറമ്പ് സ്വദേശിയെ കണ്ടെത്തി. നിര്‍മലഗിരി പതിനൊന്നാംമൈല്‍ തൈപ്പറമ്പത്ത് വീട്ടില്‍ കെ. ഷമീര്‍ എന്ന പൊന്നന് ഷമീറിനെ (45) കോഴിക്കോട്…
Read More »