ponkunnam-ksrtc-bus-accident
-
News
നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്.ടി.സി ബസ് ‘തനിയെ ഓടി’ വീട്ടില്‍ ഇടിച്ചുകയറി
പൊന്‍കുന്നം: കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് തനിയെ ഉരുണ്ട് റോഡിന് എതിര്‍വശത്തെ വീട്ടുമുറ്റത്തേക്ക് ഇടിച്ചിറങ്ങി. ബസില്‍ യാത്രക്കാരില്ലായിരുന്നു. ഡിപ്പോയില്‍ നിന്ന് ഹൈവേയിലേക്ക് ഇറക്കമുള്ള വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസാണ്…
Read More »