policewoman-forces-man-to-clean-her-trousers
-
News
നടുറോഡില്‍ യുവാവിനെക്കൊണ്ട് പാന്റ് തുടപ്പിച്ച് പോലീസുകാരി; പിന്നാലെ കരണത്തടി, വീഡിയോ വൈറല്‍
ഭോപാല്‍: മദ്ധ്യപ്രദേശിലെ രേവയില്‍ നടുറോഡില്‍ യുവാവിനെക്കൊണ്ട് യൂണിഫോം തുടപ്പിച്ച് പോലീസുകാരി. ബൈക്ക് പിന്നോട്ടെടുക്കുന്നതിനിടെ പാന്റില്‍ ചെളി തെറിപ്പിച്ചുവെന്നാരോപിച്ച് ശശികല എന്ന കോണ്‍സറ്റബിളാണ് യുവാവിനെക്കൊണ്ട് പാന്റ് തുടപ്പിച്ചത്. യുവാവ്…
Read More »