Police to file a case against those who did not help the girl who was raped in Ujjain
-
News
ആട്ടിയോടിച്ചവര് കുടുങ്ങും;ഉജ്ജയിനിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ സഹായിക്കാത്തവർക്കെതിരെ കേസെടുക്കാൻ പൊലീസ്
ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ ബലാത്സംഗത്തിനിരയായ പെണ്കുട്ടി സഹായം അഭ്യർഥിച്ചിട്ടും മുഖംതിരിച്ചവർക്കെതിരെ കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യ നിയമപ്രകാരം നടപടി എടുക്കുമെന്ന് പൊലീസ്. നിലവിൽ തിരിച്ചറിഞ്ഞ ഓട്ടോറിക്ഷാ ഡ്രൈവർക്കെതിരെ കേസെടുത്തു.…
Read More »