police station
-
News
കൈക്കുഞ്ഞുമായി പോലീസ് സ്റ്റേഷനില്‍ യുവതിയുടെ പ്രതിഷേധം
ആലുവ: ജില്ലാ പോലീസ് മേധാവിയുടെ ആലുവയിലെ കാര്യാലയത്തിനു മുന്നില്‍ കൈക്കുഞ്ഞുമായി പ്രതിഷേധിച്ച വീട്ടമ്മയ്ക്ക് ഒടുവില്‍ പോലീസിന്റെ ആശ്വാസവാക്കെത്തി. തന്നെ അപമാനിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് വീട്ടമ്മ…
Read More » -
News
പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു
തൃശൂര്‍: പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ വീട്ടമ്മ സ്റ്റേഷന് പരിസരത്ത് ആത്മഹത്യക്ക് ശ്രമിച്ചു. പോലീസിന്റെ അടിയന്തര ഇടപെടല്‍ അപായം ഒഴിവാക്കി. പിന്നീട് പോലീസുദ്യോഗസ്ഥര്‍ സംസാരിച്ച് അനുനയിപ്പിച്ച്…
Read More » -
News
കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സഹോദരി ജീവനൊടുക്കാന്‍ ശ്രമിച്ചു
തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സഹോദരി ജീവനൊടുക്കാന്‍ ശ്രമിച്ചു. വിഴിഞ്ഞത്താണ് സംഭവം. അയല്‍വാസിയായ വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോട്ടപ്പുറം സ്വദേശി ഗ്രിഫിനെ വിഴിഞ്ഞം പോലീസ്…
Read More » -
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പോലീസ് സ്റ്റേഷനില്‍ ഓണാഘോഷം
കൊച്ചി: പോലീസ് സ്റ്റേഷനില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഓണാഘോഷം സംഘടിപ്പിച്ചു. കൊച്ചി ഏലൂര്‍ പോലീസ് സ്റ്റേഷനിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷങ്ങള്‍ സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. ഇതിനിടെയാണ്…
Read More » -
News
രഹ്ന ഫാത്തിമ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി
കൊച്ചി: മക്കളെ കൊണ്ട് നഗ്നശരീരത്തില് ചിത്രം വരപ്പിച്ച കേസില്‍ രഹ്ന ഫാത്തിമ കീഴടങ്ങി. സുപ്രീം കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് രഹ്ന കീഴടങ്ങിയത്. എറണാകുളം സൗത്ത് പോലീസ്…
Read More » -
News
പ്രതിയ്ക്ക് കൊവിഡ് സംശയം; പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന് അടച്ചു, ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ നിരീക്ഷണത്തില്‍
പെരുമ്പാവൂര്‍: കസ്റ്റഡിയിലെടുത്ത പ്രതിക്ക് കൊവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നു പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന് അടച്ചു. വെങ്ങോല ഉണ്ണി വധക്കേസിലെ മുഖ്യപ്രതി ഉള്‍പ്പെടെ രണ്ടുപേരെ ബുധനാഴ്ച വൈകുന്നേരം…
Read More » -
News
മകള്‍ കാമുകനൊപ്പം ഒളിച്ചോടി; പിതാവ് പോലീസ് സ്റ്റേഷനില്‍ സ്വയം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
പൂച്ചാക്കല്‍: മകള്‍ കാമുകനോടൊപ്പം ഒളിച്ചോടിപ്പോയതില്‍ മനംനൊന്തു പിതാവ് പോലീസ് സ്റ്റേഷന് വളപ്പില്‍ ദേഹത്തു മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ഇന്നലെ വൈകിട്ടു പൂച്ചാക്കല്‍ പോലീസ് സ്റ്റേഷനിലാണ് നാടകീയരംഗള് അരങ്ങേറിയത്.…
Read More » -
Kerala
കളമശേരി പോലീസ് സ്റ്റേഷന് സമീപം തീപിടിത്തം; നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു
കൊച്ചി: കളമശേരി പോലീസ് സ്റ്റേഷന് സമീപുള്ള യാര്‍ഡില്‍ തീപിടിത്തം. പോലീസ് സ്റ്റേഷനോട് ചേര്‍ന്ന് യാര്‍ഡിലുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു. ശനിയാഴ്ച രാവിലെയോടെയാണ് കളമശ്ശേരി പൊലീസ് സ്റ്റേഷന്…
Read More » -
Kerala
കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥന് സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍
കൊല്ലം: കൊല്ലത്ത് പോലീസ് സ്റ്റേഷനില്‍ പോലീസ് ഉദ്യോഗസ്ഥന് തൂങ്ങി മരിച്ച നിലയില്‍. ഏഴുകോണ് പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളും കുണ്ടറ പടപ്പക്കര സ്വദേശിയുമായ സ്റ്റാലിന് ആണ് ആത്മഹത്യ…
Read More » -
National
വയനാട് എം.പി രാഹുല്‍ ഗാന്ധിയെ കാണാനില്ല! പോലീസ് സ്റ്റേഷനില്‍ പരാതി
മലപ്പുറം: വയനാട് എം.പി രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന് പോലീസ് സ്റ്റേഷനില്‍ പരാതിയുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ്. എടക്കര പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍…
Read More »