police search petrol thief kottayam
-
News
4200 രൂപയ്ക്ക് കാറിൽ ഇന്ധനം നിറയ്ക്കും,കാശ് കൊടുക്കാതെ മുങ്ങും; കോട്ടയത്തെ പെട്രോള്‍ കള്ളനെ തപ്പി പൊലീസ്
കോട്ടയം: കോട്ടയം ജില്ലയിലെ പമ്പുകളിൽ ഇന്ധനം നിറച്ച ശേഷം പണം നൽകാതെ ഒരു കാർ മുങ്ങുന്നതായി പരാതി. കാസർഗോഡ് റജിസ്ട്രേഷൻ ഉള്ള വ്യാജ നമ്പർ പ്ലേറ്റ് ആണ് ഇതിനായി…
Read More »