police officer suspended insexual harassment case
-
News
യുവതിയെ കാറിൽ പിന്തുടര്ന്നു,ലൈംഗിക ചേഷ്ടകള്‍ കാട്ടി;പോലീസുകാരന് സസ്പെൻഷൻ
തൊടുപുഴ: യുവതിയെ കാറില്‍ പിന്തുടര്ന്ന് ശല്യപ്പെടുത്തുകയും ലൈംഗികചേഷ്ടകള്‍ കാണിക്കുകയുംചെയ്തെന്ന കേസില്‍ പ്രതിയായ പോലീസുകാരനെ സസ്പെന്‍ഡുചെയ്തു. കുളമാവ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ഒ.എം. മര്‍ഫിയെയാണ് സസ്പെന്‍ഡുചെയ്തത്. നേരത്തേ…
Read More »