Police officer attempt suicide alappuzha
-
News
ആലപ്പുഴയിൽ പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചു
ആലപ്പുഴ: പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചു.വെൺമണി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ രാജീവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. രാജീവിനെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More »