police dismissed namajapa case in myth controversy
-
News
നാമജപക്കേസ് എഴുതിത്തള്ളി; ക്രമസമാധാനപ്രശ്നം ഉണ്ടായിട്ടില്ലെന്ന് പോലീസ് കോടതിയിൽ
തിരുവനന്തപുരം: സ്പീക്കർ എ.എൻ. ഷംസീറിന്റെ മിത്ത് പരാമർശത്തിൽ പ്രതിഷേധിച്ച് എൻ.എസ്.എസ്. തിരുവനന്തപുരത്ത് നടത്തിയ നാമജപഘോഷയാത്രയ്ക്കെതിരേ എടുത്ത കേസ് എഴുതിത്തള്ളി. നാമജപ ഘോഷയാത്രയിൽ ക്രമസമാധാന പ്രശ്നം ഇല്ലെന്ന് പോലീസ്…
Read More »