police-complaint-against-rajinikanth
-
News
ആരാധകര്‍ ആടിനെ കൊന്ന് രക്തം കട്ടൗട്ടില്‍ ഒഴിച്ചു; രജനീകാന്തിനെതിരെ പരാതി നല്കി അഭിഭാഷകന്
ചെന്നൈ: നടന് രജനീകാന്തിനെതിരെ പോലീസില്‍ പരാതി നല്കി അഭിഭാഷകന്. ആരാധകര്‍ ആടിനെ കൊന്ന് രക്തം രജനീകാന്തിന്റെ കട്ടൗട്ടില്‍ ഒഴിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി. രജനീകാന്തിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. തമിഴ്വെന്ദന്‍…
Read More »