police closed rohit vemula case
-
News
‘രോഹിത് വെമുല ദളിതനല്ല,അന്വേഷണം അവസാനിപ്പിച്ച് പോലീസ്;ആത്മഹത്യയ്ക്ക് കാരണിതാണ്
ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി തെലങ്കാന പോലീസ്. ക്ലോഷര്‍ റിപ്പോര്‍ട്ട് ശനിയാഴ്ച തെലങ്കാന ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. രോഹിത്…
Read More »