തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി സാമൂഹിക വിരുദ്ധര്‍ക്കെതിരായ പോലീസ് നടപടിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് 2,507 പേര്. ശനിയാഴ്ച മുതല്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര് അറസ്റ്റിലായത്. 3,501 സ്ഥലങ്ങളിലാണ്…