poet-madhavan-ayyappath-passes-away
-
News
കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു
തൃശൂര്‍: കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു. 87 വയസായിരുന്നു. ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. തൃശൂര്‍ കോട്ടപ്പുറത്ത് ഗ്രീന്‍ ഗാര്‍ഡന്‍സില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടു…
Read More »