plus one classes starts today
-
News
ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ ഇന്ന് സ്കൂളുകളിലേക്ക്
തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ ഇന്ന് സ്കൂളുകളിലേക്ക്. ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഇന്ന് ക്ലാസുണ്ടായിരിക്കില്ല. കുട്ടികളെ സ്വാഗതം ചെയ്യാന്‍ പൊതുവിദ്യാഭ്യാസ മന്ത്രി…
Read More »