pinarayi vijayan praises mohanlal
-
News
മലയാള സിനിമയുടെ യശസ്സുയർത്തുന്നതിൽ വലിയ പങ്ക്, കേരളം മോഹൻലാലിനോട് കടപ്പെട്ടിരിക്കുന്നു- മുഖ്യമന്ത്രി
തിരുവനന്തപുരം: മലയാള ചലച്ചിത്ര കലാകാരനെന്ന അടിസ്ഥാന മേല്‍വിലാസത്തില്‍നിന്നുകൊണ്ടുതന്നെ ദേശീയ ചലച്ചിത്രകാരനായി ഉയര്ന്നുനില്ക്കുന്ന നടനാണ് മോഹന്‍ലാലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മലയാള സിനിമയുടെ യശസ്സുയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ച കലാകാരനോട്…
Read More »