pinarayi vijayan about mullapperiyar
-
മുല്ലപ്പെരിയാറില്‍ കുഴപ്പമൊന്നുമില്ല; അനാവശ്യ ഭീതി പരത്തരുതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമില്‍ നിലവില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു. ഇപ്പോള്‍ പ്രത്യേകമായൊന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ വഴി തെറ്റായ പ്രചാരണം നടക്കുകയാണ്.…
Read More »