pinarayi explanation in Delhi protest
-
News
ബി.ജെ.പി ഭരിക്കുന്നിടത്ത് ലാളന,മറ്റിടങ്ങളിൽ പീഡനം; സമരം കേരളത്തിന്റെ അതിജീവനത്തിന്: മുഖ്യമന്ത്രി
ന്യൂഡല്‍ഹി: കേരളത്തിന്റെ അതിജീവനത്തിനും മുന്നോട്ട് പോക്കിനും അനിവാര്യമായതിനാലാണ് പ്രക്ഷോഭത്തിന്റെ മാർഗം തിരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാനുള്ള സമരമാണിതെന്നും മുഖ്യമന്ത്രി. ഡൽഹിയിൽ മാധ്യമങ്ങളോട്…
Read More »