pidikittappulli fake print on telegram
-
Entertainment
റിലീസ് ചെയ്യും മുൻപേ ‘പിടികിട്ടാപ്പുള്ളി’ വ്യാജപ്പതിപ്പ് ടെലിഗ്രാമില്‍
തിരുവനന്തപുരം: വെള്ളിയാഴ്ച റിലീസ് പ്രഖ്യാപിച്ചിരുന്ന ‘പിടികിട്ടാപ്പുള്ളി’ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍. നവാഗതനായ ജിഷ്ണു ശ്രികണ്ഠന് സംവിധാനം ചെയ്ത ചിത്രം ജിയോ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാനിരിക്കെയാണ്…
Read More »